അക്ഷരങ്ങളില്‍ നിന്ന് പ്രപഞ്ചത്തിലേക്ക് വികസിക്കുന്ന ഇസ്‌ലാമിക വായന


അറേബ്യന്‍ നാഗരികതയും ഈജിപ്ഷ്യന്‍ സംസ്‌കാരവും യൂറോപ്യന്‍ വിജ്ഞാന വിസ്‌ഫോടനവും സാധ്യമാക്കുന്നതില്‍ വായനയ്ക്ക് വലിയ പങ്കുണ്ട്.

നുഷ്യന്റെ ജ്ഞാനോല്‍പാദനത്തെയും മത-സാമൂഹിക ബോധ്യങ്ങളെയും വായനയോളം സ്വാധീനിച്ച മറ്റൊരു പ്രക്രിയയുമില്ല. ഹോമോസാപിയന്‍സിന് സാംസ്‌കാരികവും വ്യക്തിപരവുമായ നവീകരണങ്ങള്‍ ബൃഹത്തായ തോതില്‍ സാധ്യമാക്കിയത് വായനയിലൂടെയാണെന്ന് യുവാല്‍ ഹരാരി പ്രശസ്ത കൃതിയായ Sapiens: A Brief History of Humankindല്‍ സൂചിപ്പിക്കുന്നുണ്ട്.


സഈദ് പൂനൂര്‍ writer, research scholar