ലഹരി; വാക് കസര്‍ത്തുകള്‍ക്ക് ഇനിയെന്തു മാത്രം പ്രസക്തിയുണ്ട്


ക്രിയാശേഷിയെ ക്രമേണ മരവിപ്പിക്കുന്ന, ബോധമണ്ഡലത്തെ നശിപ്പിക്കുന്ന ലഹരിയെ വീര്യം കൂടിയതെന്നോ കുറഞ്ഞതെന്നോ വേര്‍തിരിക്കാമോ!

ഹരിവ്യാപനവുമായി ബന്ധപ്പെട്ട് കേരളീയ സമൂഹം സങ്കീര്‍ണമായ സാമൂഹിക പ്രതിസന്ധികളാണ് അഭിമുഖീകരിക്കുന്നത്. 'ലോക മയക്കുമരുന്ന് പ്രശ്‌നം: നിലനില്‍ക്കുന്ന സങ്കീര്‍ണതകള്‍, പുതിയ വെല്ലുവിളികള്‍, നൂതന പ്രതികരണങ്ങള്‍' എന്നതാണ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐക്യരാഷ്ട്രസഭ ഈ വര്‍ഷം മുന്നോട്ടുവെച്ച പ്രമേയം.


ഡോ. കെ ടി അന്‍വര്‍ സാദത്ത് സുല്ലമുസ്സലാം അറബിക് കോളേജിൽ ഇസ്‌ലാമിക്‌ ഹിസ്റ്ററി വിഭാഗത്തിൽ തലവനായി ജോലി ചെയ്യുന്നു. ഐ എസ് എം സംസ്ഥാന പ്രസിഡന്റാണ്.