ചരിത്രം മാപ്പു തരില്ല; കളത്തിനു പുറത്തെ കള്ളക്കളികളില്‍ തോറ്റുകൊടുത്ത ഫിഫ


ലോകത്തെ മനുഷ്യരെ ഒന്നിപ്പിക്കുന്ന മെഗാ കാര്‍ണിവലായ ലോകകപ്പ് തന്നെ, രാഷ്ട്രീയ വിവേചനങ്ങളുടെയും വിദ്വേഷത്തിന്റെയും വേദിയായി.

ലോകത്തെ എല്ലാ മനുഷ്യര്‍ക്കും മനസ്സിലാകുന്ന ഭാഷയാണ് ഫുട്‌ബോള്‍. അതുകൊണ്ടുതന്നെ, ഫുട്‌ബോള്‍ ലോകകപ്പെന്നാല്‍ ഭൂഗോളത്തിലെ മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒരു മെഗാ കാര്‍ണിവലാണ്.