ഹിജാബ് ഇഷ്ടമുള്ള വസ്ത്രത്തിന്റെ ചോയ്‌സാണ്


യു.എസ് കേന്ദ്രമായ വേള്‍ഡ് ഹിജാബ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ 2013-ലാണ് ഫെബ്രുവരി ഒന്നിന് ലോക ഹിജാഹ് ദിനാചരണം ആരംഭിച്ചത്.

ഫെബ്രുവരി ഒന്ന് ലോകമെമ്പാടും ഹിജാബ് ദിനമായി (World Hijab Day) ആചരിച്ചു വരുന്നു. യു.എസ് കേന്ദ്രമായ വേള്‍ഡ് ഹിജാബ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ 2013 മുതലാണ് ദിനാചരണം ആരംഭിച്ചത്.