20,711ഓളം എന്‍ജിഒകളുടെ വിദേശ സംഭാവനാധികാരം റദ്ദായിക്കഴിഞ്ഞു. കുറഞ്ഞ എന്‍ജിഒകള്‍ക്കു മാത്രമേ നിലവില്‍ അതിന് അനുമതിയുള്ളൂ.
വിദേശ സംഭാവനകള്‍ ഉപയോഗിച്ച് രാജ്യത്ത് സ്വരൂപിക്കപ്പെടുന്ന സ്വത്തുവകകള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാവുന്ന വിധത്തില്‍ പുതിയ നിയമ ഭേദഗതികള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്.
