വൈജ്ഞാനിക-രാഷ്ട്രീയ പ്രൊപഗണ്ടകള്‍ നിലമൊരുക്കിയ അരങ്ങിലാണ് അമേരിക്ക ലോക പൊലീസിന്റെ വേഷം കെട്ടിയാടിയത്.
സമകാലിക ആഗോള സാഹചര്യത്തില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ സംഭവിച്ച വിവിധ തലങ്ങളിലുള്ള മാറ്റങ്ങള്‍ ഒരുപോലെ ആശാവഹവും ആശങ്കാജനകവുമാണ്. 21-ാം നൂറ്റാണ്ട് അമേരിക്കന്‍ ഏകധ്രുവ ലോകക്രമത്തിന്റേതായിരിക്കുമെന്ന് പ്രവചിച്ച ധാരാളം നിരീക്ഷകര്‍ ഉണ്ടായിരുന്നു.
