കാലത്തിന് മായ്ക്കാനാവാത്ത മാധുര്യം


ശരീരം മണ്ണോട് ചേരുകയും വീട് ശൂന്യമാവുകയും ചെയ്താലും ചിലരുടെ ഓര്‍മകള്‍ കാലങ്ങള്‍ നിലനില്‍ക്കും.

നുഷ്യജീവിതം ക്ഷണികമാണ്. ശ്വാസം നിലച്ച് ശരീരം മണ്ണോട് ചേരുകയും വീട് ശൂന്യമാവുകയും ചെയ്താലും ചിലരുടെ ഓര്‍മകള്‍ എക്കാലവും നിലനില്‍ക്കും. അവരുടെ നല്ല പ്രവൃത്തികളും ശുദ്ധമായ മനസ്സും സത്യസന്ധതയും നല്‍കുന്ന മാധുര്യം കാലത്തിന് മായ്ക്കാനാവില്ല.