സംഘടനാ പ്രവര്‍ത്തകനും പ്രബോധകനും ഒന്നു തന്നെയാകുമ്പോള്‍


ഇസ്‌ലാമില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മാത്രം ഒരു വിഭാഗത്തെ നിശ്ചയിച്ചിട്ടില്ല. മതത്തില്‍ പ്രത്യേക മിഷനറിമാരില്ല.

രോ മുസ്‌ലിമിന്റെയും നിര്‍ബന്ധ ബാധ്യതയായാണ് പ്രബോധന പ്രവര്‍ത്തനങ്ങളെ (ദഅ്‌വത്ത്) ഇസ്‌ലാം കാണുന്നത്. അതോടൊപ്പം മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക ബാധ്യത കൂടിയായി അതിനെ പരിഗണിക്കുകയും ചെയ്യുന്നു.


ഖലീലുര്‍റഹ്മാന്‍ മുട്ടില്‍ വയനാട് ജില്ലയിൽ അറബിക് അധ്യാപകനായി ജോലി ചെയ്യുന്നു. ദീർഘകാലമായി ശബാബിൽ എഴുതുന്നു . ശരീഅത്തിന്റെ മാനവികത, പരലോകം എന്നീ പഠനങ്ങളും ഹൈദർ മൗലവി ജീവചരിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.