പെരുന്നാള്‍; ആത്മീയതയുടെ ഗാംഭീര്യമുള്ള മുഴക്കമാണ് തക്ബീര്‍


പ്രപഞ്ചത്തിലെ എല്ലാ അധികാരങ്ങള്‍ക്കും അഹങ്കാരങ്ങള്‍ക്കും മീതെ ഏകനായ പ്രപഞ്ചനാഥന്റെ ഔന്നത്യം പ്രഖ്യാപിക്കലാണ് തക്ബീര്‍.

രു മാസക്കാലത്തെ തീവ്രശ്രമത്തിലൂടെ ആത്മാവിനെ വിശുദ്ധിയുടെ വസ്ത്രമണിയിച്ചിരിക്കുകയാണ് വിശ്വാസി. ഈദുല്‍ ഫിത്വ്‌റിന്റെ ആഹ്ലാദനിമിഷങ്ങള്‍ക്ക് വര്‍ണപ്പകിട്ടേകാന്‍ അഴകാര്‍ന്ന വസ്ത്രങ്ങള്‍ ശരീരത്തെയും അണിയിച്ച് തക്ബീര്‍ ധ്വനികള്‍ മുഴക്കിക്കൊണ്ട് ആനന്ദനിര്‍വൃതരാവുകയാണവര്‍.


ഖലീലുര്‍റഹ്മാന്‍ മുട്ടില്‍ വയനാട് ജില്ലയിൽ അറബിക് അധ്യാപകനായി ജോലി ചെയ്യുന്നു. ദീർഘകാലമായി ശബാബിൽ എഴുതുന്നു . ശരീഅത്തിന്റെ മാനവികത, പരലോകം എന്നീ പഠനങ്ങളും ഹൈദർ മൗലവി ജീവചരിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.