'കോളേജിന്റെ സ്ഥിരാംഗീകാരത്തിന് മദിരാശി യൂനിവാഴ്‌സിറ്റിക്ക് അഞ്ച് ലക്ഷം ഉറുപ്പികയുടെ എൻഡോവ്മെന്റ് നല്കേണ്ടതുണ്ടായിരുന്നു. ഇതിലേക്ക് 1,70,000 ഉറുപ്പിക പിരിച്ചുണ്ടാക്കി. ബാക്കി ഭൂസ്വത്തായി നൽകാൻ യൂനിവാഴ്‌സിറ്റി അനുവദിച്ചു.
ഈ പ്രതിസന്ധിയിൽ കോളജിനെ സ്വത്ത് നല്കി സഹായിക്കാൻ പലരും മുന്നോട്ട് വന്നു. അതുമൂലം 1950-ൽ യൂനിവേഴ്‌സിറ്റിക്ക് ആവശ്യമായ എൻഡോവ്മെന്റ് നല്‌കാൻ കഴിഞ്ഞു. അന്ന് സ്വത്ത് നല്‌കിയവരാണ്,