ജനാധിപത്യ വിശ്വാസികളെ വീണ്ടും ആശങ്കയിലാക്കി അതിനെ തകര്‍ക്കുന്ന മറ്റൊരു പദ്ധതിയുമായി എത്തിയിരിക്കുന്നു ഭരണകൂടം. ഇന്ത്യാ രാജ്യത്ത് ഏകീകൃത തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം രണ്ടു രൂപത്തില്‍ ഫലത്തില്‍ വരുത്താന്‍ ആണ് ശ്രമിക്കുന്നത്.
ഒന്ന് ഒരു ചൈന-റഷ്യ-തുര്‍ക്കി മോഡല്‍ സര്‍വാധിപത്യ രാഷ്ട്രം. രണ്ട് പാര്‍ലമെന്ററി വ്യവസ്ഥയെ തകര്‍ത്ത് കേന്ദ്രീകൃത പ്രസിഡന്‍ഷ്യല്‍ രാഷ്ട്രം.