ബദ്ര്‍ വിശ്വാസികളോട് പറയുന്നത്


സത്യവിശ്വാസവും ആത്മസമര്‍പ്പണവും തവക്കുലും കളങ്കരഹിതമാവുകയും ഭൗതികപ്രമത്തത ഉപേക്ഷിക്കുകയും ചെയ്താല്‍ അല്ലാഹുവിന്റെ സഹായവും വിജയവും ഉറപ്പെന്ന് ബദ്ര്‍ പഠിപ്പിക്കുന്നു.

മുഹമ്മദ് നബി(സ) 13 വര്‍ഷക്കാലം മക്കയില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നു. സത്യപ്രബോധനങ്ങള്‍ക്കു നേരെ മക്കയിലെ ബഹുദൈവവിശ്വാസികള്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. പ്രവാചകന്റെ അനുയായികള്‍ സത്യവിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ അതികഠിനമായ പീഡനങ്ങള്‍ക്കു വിധേയമായി.


സയ്യിദ് സുല്ലമി സൗദി മത കാര്യവകുപ്പിന് കീഴിലുള്ള ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ പരിഭാഷകനായി 18 വർഷം ജോലി ചെയ്തു. ഇപ്പോൾ, റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രബോധകനും അധ്യാപകനുമാണ്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.