നിശ്ശബ്ദത ശിക്ഷയാകുമ്പോള്‍ തകരുന്ന പെണ്ണകങ്ങള്‍


സങ്കടങ്ങള്‍ കണ്ണീരോടെ കടിച്ചിറക്കും. നാളെ എല്ലാം ശരിയാകുമായിരിക്കും എന്ന പ്രതീക്ഷയില്‍ ദിനങ്ങള്‍ തള്ളിനീക്കും. അതൊരു പതിവായാലോ?

റെ സങ്കടത്തോടും നോവോടും കൂടിയാണ് ഈ അനുഭവം കുറിക്കുന്നത്. ദാമ്പത്യം എന്നത് പരസ്പരമുള്ള കരുതലാവണം, കാരുണ്യമാവണം. എന്നാല്‍ പല വീടുകളിലും സ്നേഹത്തിന്റെ വേരുകളെ അറുത്തുമാറ്റുന്ന നിശ്ശബ്ദ ശിക്ഷയായി അത് മാറുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.