സ്‌നേഹത്തിന്റെ മറവില്‍ ഒളിപ്പിച്ചുവെക്കുന്ന ആക്രമണങ്ങള്‍


ദാമ്പത്യത്തില്‍ തല്ലുന്ന കൈകളും കൊള്ളുന്ന മനസ്സുകളും ആത്മപരിശോധന നടത്തേണ്ടത് അനിവാര്യമാണ്.

ണ്‍സള്‍ട്ടിങ് റൂമിലേക്ക് അവള്‍ നടന്നുവന്നപ്പോള്‍ ഒരു അമ്മയുടെയോ ചേച്ചിയുടെയോ വാത്സല്യമാണ് എനിക്ക് തോന്നിയത്. 24 വയസ്സ് മാത്രമുള്ള മിടുക്കിപ്പെണ്‍കുട്ടി. ഒരു മെഡിക്കല്‍ കോളജില്‍ ഡോക്ടറാകാന്‍ പഠിക്കുന്നവള്‍.