കൊമേഴ്‌സ് മേഖലയിലെ പരമ്പരാഗത, പ്രൊഫഷനല്‍ സാധ്യതകള്‍


സാമ്പത്തികരംഗത്തെ വളര്‍ച്ചയ്ക്ക് അനുസരിച്ച് കൊമേഴ്സ് പഠനം കൂടുതല്‍ പ്രസക്തവും ആകര്‍ഷകവുമായി മാറുകയാണ്.

കൊമേഴ്സ് മേഖലയിലെ സാധ്യതകളെ പരിചയപ്പെടുത്താമോ?