കേരള പി.എസ്.സി: വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

ആദില്‍ എം

സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, സബ് ഇന്‍സ്‌പെക്ടര്‍ (യോഗ്യത: ബിരുദം), അസിസ്റ്റന്റ് സെയില്‍സ്മാന്‍, പൊലീസ് കോണ്‍സ്റ്റബിള്‍ (യോഗ്യത: എസ്.എസ്.എല്‍.സി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടാതെ അധ്യാപക തസ്തികകള്‍ അടക്കം മറ്റു പല തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വെബ്‌സൈറ്റ്: www.keralapsc.gov.in

അവസാന തീയതി: ജനുവരി 29

CUET PG അപേക്ഷ ക്ഷണിച്ചു

രാജ്യത്തെ കേന്ദ്ര, സംസ്ഥാന, സ്വകാര്യ സര്‍വകലാശാലകളില്‍ പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ CUETക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

വെബ്‌സൈറ്റ്: https://exams.nta.ac.in/CUET-PG/

അവസാന തീയതി: ഫെബ്രുവരി 1