എന്‍ജിനീയറിംഗ് പഠനം മികച്ച ഓപ്ഷന്‍; അറിയേണ്ടതെല്ലാം


സാങ്കേതിക വിദ്യ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന കാലത്ത് എന്‍ജിനീയറിംഗിനേക്കാള്‍ മികച്ച ഓപ്ഷന്‍ കുറവാണെന്നു പറയാം.

പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ്. എന്‍ജിനീയറിംഗ് മേഖലയാണ് താല്‍പര്യം. പ്രധാന പ്രവേശന പരീക്ഷകളെ പരിചയപ്പെടുത്താമോ?