ഓരോ കാലത്തും ഇസ്ലാമിക സമൂഹത്തിനകത്തുനിന്നു ചില വ്യക്തികള്‍ സ്വന്തം ചിന്താഗതികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ലിബറലിസത്തിന് സമാനമായി വഴിതെറ്റിയ ചിലരുടെ സുഖാന്വേഷണവും വ്യതിയാന ചിന്തയുമാണ് സൂഫിസം. ഇസ്‌ലാമില്‍ ലിബറലിസത്തിനും സൂഫിസത്തിനും ഇടമൊരുക്കുന്നവര്‍ ഖുര്‍ആനും സുന്നത്തും ശരിയായ വിധത്തില്‍ പഠിക്കാത്തവരാണ്.
