അറിവിന്റെയും സമര്‍പ്പണത്തിന്റെയും യാത്ര


ഇന്ത്യയ്ക്കു പുറത്ത് അറബി ഭാഷയില്‍ പ്രസിദ്ധീകരിച്ച ജീവചരിത്ര കൃതികളില്‍ സവിശേഷ സ്ഥാനമാണ് ഈ ഗ്രന്ഥത്തിന്.

അറബി ഭാഷയെ അതീവ സൂക്ഷ്മമായ സാംസ്‌കാരിക-വൈകാരിക ലോകമായി ഉള്‍ക്കൊണ്ട അപൂര്‍വ പ്രതിഭയാണ് പ്രഫ. പി മുഹമ്മദ് കുട്ടശ്ശേരി. ഡോ. യൂസുഫ് നദ്വി രചിച്ച 'അല്‍ ഉസ്താദ് മുഹമ്മദ് കുട്ടശ്ശേരി: രിഹ്ലത്തു ഇല്‍മിന്‍ വ അത്താഇന്‍' (അറിവിന്റെയും അര്‍പ്പണത്തിന്റെയും ജീവിതയാത്ര) എന്ന ഗ്രന്ഥം ഒരു കാലഘട്ടത്തിന്റെ സാംസ്‌കാരിക ചരിത്രം കൂടിയാണ് അടയാളപ്പെടുത്തുന്നത്.