പ്രത്യാശയുടെ വാക്കുകള്‍


കാലം നല്‍കുന്ന അനുഭവ പരിസരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ വ്യത്യസ്തങ്ങളായ ജീവിതഭാവങ്ങളെ നമുക്ക് അഭിമുഖീകരിക്കേണ്ടി വരും.

സുഖ-ദുഃഖ സമ്മിശ്രമായ ജീവിതത്തെ നാം എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാട് രൂപപ്പെടുന്നത്. കാലം നല്‍കുന്ന അനുഭവ പരിസരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ വ്യത്യസ്തങ്ങളായ ജീവിതഭാവങ്ങളെ നമുക്ക് അഭിമുഖീകരിക്കേണ്ടി വരും.