വിശുദ്ധ ഗ്രന്ഥത്തിന്റെ 'ആസ്വാദനപാഠങ്ങള്‍' മലയാളികള്‍ക്ക് മികച്ച വായനാ അനുഭവമാണ്.
ആശയതലങ്ങള്ക്കപ്പുറം ആസ്വാദനത്തിന്റെ അനിര്‍വചനീയമായ അനുഭവം കൂടിയാണ് ഖുര്‍ആന്‍. ഈ വിശുദ്ധ ഗ്രന്ഥത്തിന് 'ആസ്വാദനപാഠങ്ങള്‍' രചിക്കുന്ന കെ പി സകരിയ്യയുടെ പുസ്തകം മലയാള വായനക്കാര്‍ക്ക് മികച്ച അനുഭവമാണ്.
