ലജ്ജയില്ലായ്മ വിറ്റഴിക്കുന്ന വൈറല്‍ സംസ്‌കാരം


മനുഷ്യന്റെ ആത്മനിയന്ത്രണ സംവിധാനമാണ് ലജ്ജ. നിയമങ്ങള്‍ മനുഷ്യനെ പുറമെ നിന്നു നിയന്ത്രിക്കുമ്പോള്‍, ലജ്ജ ഉള്ളില്‍ നിന്ന് നിയന്ത്രിക്കുന്നു.

ജ്ജ ആത്മനിയന്ത്രണത്തിന്റെ ആന്തരിക സംവിധാനമാണ്. അത് കേവലം ഉപരിതല ശിഷ്ടാചാരമല്ല. മനുഷ്യന്റെ ആത്മനിയന്ത്രണ സംവിധാനമാണത്. നിയമങ്ങള്‍ മനുഷ്യനെ പുറത്തുനിന്നു നിയന്ത്രിക്കുമ്പോള്‍, ലജ്ജ മനുഷ്യനെ ഉള്ളില്‍ നിന്ന് നിയന്ത്രിക്കുന്നു. ലജ്ജ നിലനില്‍ക്കുന്നിടത്ത് നിരീക്ഷണ ക്യാമറകളില്ലാതെയും മനുഷ്യന്‍ നന്മയില്‍ വര്‍ത്തിക്കുന്നു.


പി മുസ്തഫ നിലമ്പൂര്‍ സൗദി അറേബ്യയിലെ ജാലിയാതിൽ മതവിഭാഗം പ്രബോധകനും പരിഭാഷകനുമായിരുന്നു. കെ.എൻ.എം വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.