അമിതമായ അനുവാദവാദത്തിനും കടുത്ത നിഷേധവാദത്തിനും മധ്യേയുള്ള ഖുര്‍ആനിന്റെയും സുന്നത്തിന്റെയും സന്തുലിത നിലപാട് കൃത്യമായി അറിയണം.
അല്ലാഹുവും പ്രവാചകനും ഹറാം (നിഷിദ്ധം), വാജിബ് (നിര്‍ബന്ധം) എന്ന് കൃത്യമായി പഠിപ്പിച്ച കാര്യങ്ങള്‍ മുസ്‌ലിംകള്‍ക്ക് അറിയാം. ദൈവഭയമുള്ളവര്‍ നിഷിദ്ധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും നിര്‍ബന്ധ ബാധ്യതകള്‍ പരമാവധി പ്രാവര്‍ത്തികമാക്കാനും ശ്രദ്ധിക്കുന്നു.
