ഒരാളുടെ വാക്കും പ്രവൃത്തിയും ചിന്തയും ഒന്നായിരിക്കുന്ന അവസ്ഥയെ സത്യസന്ധത എന്ന് വിളിക്കുന്നു.
മാറ്റമില്ലാത്തതിനെയാണ് സാധാരണഗതിയില്‍ സത്യം എന്ന് വിളിക്കുന്നത്. നടന്ന ഒരു കാര്യത്തെ നടന്നതുപോലെ തന്നെ പറയുന്നതാണ് സത്യം. ഇതിനെയാണ് വാസ്തവം എന്നും പറയുന്നത്. ഒരാളുടെ വാക്കും പ്രവൃത്തിയും ചിന്തയും ഒന്നായിരിക്കുന്ന അവസ്ഥയെ സത്യസന്ധത എന്ന് വിളിക്കുന്നു.
