വിസ്മൃതമാകുന്ന പ്രമാണങ്ങള്‍; തെറ്റായ ആചാരങ്ങള്‍ക്കു കീഴ്‌പ്പെട്ട വിശാസികള്‍


മോക്ഷവും മോചനവും ദൈവപ്രീതിയും സുകൃതങ്ങള്‍ക്കുള്ള പ്രതിഫലവുമെല്ലാം ആണിനും പെണ്ണിനും ഒരേപോലെ ലഭിക്കേണ്ടതുണ്ട്.

ആത്മീയ ഉന്നതിയിലും ധാര്‍മിക ഉത്തരവാദിത്തങ്ങളിലും സ്ത്രീക്കും പുരുഷനും തുല്യ സ്ഥാനമാണ് ഇസ്‌ലാം നല്‍കുന്നത്. മനുഷ്യപ്രകൃതിക്കനുസൃതവും നീതിയിലധിഷ്ഠിതവുമായ ജീവിതവ്യവസ്ഥയാണ് ഇസ്‌ലാമിക ശരീഅത്ത് മുന്നോട്ടുവെക്കുന്നത്.